tag:blogger.com,1999:blog-22490271.post114240477004268844..comments2023-08-16T10:46:24.174+03:00Comments on സ്വപ്നം: ദേവരാഗംSapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comBlogger12125tag:blogger.com,1999:blog-22490271.post-1142508140883482562006-03-16T14:22:00.000+03:002006-03-16T14:22:00.000+03:00ദേവരാജൻ മാഷ് വിട്ട് പോയാലും അദ്ദേഹം വിരിയിച്ച് ...ദേവരാജൻ മാഷ് വിട്ട് പോയാലും അദ്ദേഹം വിരിയിച്ച് വിതറിയ ദേവരാഗങ്ങൾ അനശ്വരം..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-22490271.post-1142456564038311032006-03-16T00:02:00.000+03:002006-03-16T00:02:00.000+03:00ദേവരാജന്‍ മാഷിന്റെ സംഗീതം ഒരു മുഴുവന്‍ കാലഘട്ടത്തി...ദേവരാജന്‍ മാഷിന്റെ സംഗീതം ഒരു മുഴുവന്‍ കാലഘട്ടത്തിന്റെ ഉണര്വിന് നിമിത്തമായിരുന്നു എന്നതാണ് സത്യം.

ദേവരാജന്‍ മാഷിനേ പോലുള്ളവര്‍ക്ക് മരണമില്ല, മാഷ് പകര്‍ന്നു തന്ന സംഗീതം അതിനനുവദിക്കില്ല.മര്ത്ത്യന്https://www.blogger.com/profile/10670698035745820822noreply@blogger.comtag:blogger.com,1999:blog-22490271.post-1142452831557948032006-03-15T23:00:00.000+03:002006-03-15T23:00:00.000+03:00ഈ മനോഹര തീരത്തു തരുമൊ ഇനിയൊരു ജന്മം കൂടി, എനിക്കിന...ഈ മനോഹര തീരത്തു തരുമൊ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി?...

8..(ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-22490271.post-1142450216252894482006-03-15T22:16:00.000+03:002006-03-15T22:16:00.000+03:00“ദേവരാഗങ്ങളുടെ ശില്‍പ്പിക്ക് ആദരാഞ്ജലികള്‍”ഇന്നലെ ...“ദേവരാഗങ്ങളുടെ ശില്‍പ്പിക്ക് ആദരാഞ്ജലികള്‍”

ഇന്നലെ ഈ വാര്‍ത്ത അറിഞ്ഞതു മുതല്‍ കരുതിയതായിരുന്നു, ഒരു കുറിപ്പെഴുതണമെന്ന്.
എന്തായാലും  ദുര്‍ഗ്ഗയും സപ്നയും  അതു ഉചിതമായി ചെയ്തത് നന്നായി.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-22490271.post-1142430178836650502006-03-15T16:42:00.001+03:002006-03-15T16:42:00.001+03:00ആദരാഞ്ജലികള്‍...ആദരാഞ്ജലികള്‍...സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-22490271.post-1142430163492313742006-03-15T16:42:00.000+03:002006-03-15T16:42:00.000+03:00ആദരാഞ്ജലികൾ...രവീന്ദ്രൻ മാഷ്, ദേവരാജൻ മാഷ്.. മലയാ...ആദരാഞ്ജലികൾ...

രവീന്ദ്രൻ മാഷ്, ദേവരാജൻ മാഷ്.. മലയാള സംഗീതത്തിന്റെ തീരാനഷ്ടങ്ങൾ...myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-22490271.post-1142426264895623132006-03-15T15:37:00.000+03:002006-03-15T15:37:00.000+03:00നന്നായിട്ടുണ്ട്ട്ടോ...:-) സംഗീതഞാനികള് അനശ്വരരാണെ...നന്നായിട്ടുണ്ട്ട്ടോ...:-) സംഗീതഞാനികള് അനശ്വരരാണെന്ന വിശ്വാസത്തോടെ ആ ആത്മാവിനു നേര്‍ക്ക് എന്റെ ചെറുപുഞ്ചിരി......Durgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-22490271.post-1142425195189227102006-03-15T15:19:00.001+03:002006-03-15T15:19:00.001+03:00മനസ്സില്‍ നീ എന്നും ഉണ്ടായിരിക്കും. സ്വപ്നയ്ക് പ്...മനസ്സില്‍ നീ എന്നും ഉണ്ടായിരിക്കും.

സ്വപ്നയ്ക് പ്രത്യേക നന്ദി. ഞാനിപ്പോഴാണറിഞ്ഞത്അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-22490271.post-1142425143445997692006-03-15T15:19:00.000+03:002006-03-15T15:19:00.000+03:00മനസ്സില്‍ നീ എന്നും ഉണ്ടായിരിക്കും. സ്വപ്നയ്ക് പ്...മനസ്സില്‍ നീ എന്നും ഉണ്ടായിരിക്കും.

സ്വപ്നയ്ക് പ്രത്യേക നന്ദി. ഞാനിപ്പോഴാണറിഞ്ഞത്അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-22490271.post-1142424864859760702006-03-15T15:14:00.000+03:002006-03-15T15:14:00.000+03:00അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍..ആദരഞ്ജല...അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍..

ആദരഞ്ജലികള്..!!രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-22490271.post-1142424762033328372006-03-15T15:12:00.001+03:002006-03-15T15:12:00.001+03:00കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍!പരേതാത്മാവി...കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍!
പരേതാത്മാവിനു നിത്യശാന്തി നേരുന്നു!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-22490271.post-1142423207557440182006-03-15T14:46:00.000+03:002006-03-15T14:46:00.000+03:00മണ്മറഞ്ഞ ആ മഹാനുഭാവന്റെ പാവന സ്മരണക്കുമുമ്പില്‍ നി...മണ്മറഞ്ഞ ആ മഹാനുഭാവന്റെ പാവന സ്മരണക്കുമുമ്പില്‍ നിറകണ്ണുകളോടെ..

അമ്പിളിയമ്മാവാ നിന്റെ കൈകുമ്പിളിലെ ഈ മഹാത്മാവിനെ സ്വര്ഗ്ഗസ്ഥനാക്കൂ..Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com