tag:blogger.com,1999:blog-22490271.post143428395343636575..comments2023-08-16T10:46:24.174+03:00Comments on സ്വപ്നം: വാലെന്റൈൻ സ്വപ്നംSapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comBlogger31125tag:blogger.com,1999:blog-22490271.post-25255204707608038352013-07-09T09:17:13.953+03:002013-07-09T09:17:13.953+03:00വളരെ നന്നായിട്ടുണ്ട്.
ഇത് വായിച്ച് അഭിപ്രായം രേഖപ...വളരെ നന്നായിട്ടുണ്ട്.

ഇത് വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ....

http://www.kvartha.com/2013/01/town-sights.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-22490271.post-29142138084965552162011-02-27T19:41:58.245+03:002011-02-27T19:41:58.245+03:00നന്നായിരിക്കുന്നു.വാലന്റൈന്‍ ബിഷപ്പിന്റെ ചിത്രം ആ...നന്നായിരിക്കുന്നു.വാലന്റൈന്‍ ബിഷപ്പിന്റെ ചിത്രം ആദ്യമായിട്ടാ ഞാന്‍ കാണുന്നത്.പ്രേമിച്ചു നഷ്ടങ്ങള്‍ മാത്രം നേടിയ എന്നെ പോലുള്ളവര്‍ക്ക് പഴയതെല്ലാം ഓര്‍മ്മിക്കാന്‍ പ്രണയദിനം അവസരമൊരുക്കുന്നു.എല്ലാവിധ ആശംസകളുംAnonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-22490271.post-41812830161042154322011-02-27T19:41:51.565+03:002011-02-27T19:41:51.565+03:00നന്നായിരിക്കുന്നു.വാലന്റൈന്‍ ബിഷപ്പിന്റെ ചിത്രം ആ...നന്നായിരിക്കുന്നു.വാലന്റൈന്‍ ബിഷപ്പിന്റെ ചിത്രം ആദ്യമായിട്ടാ ഞാന്‍ കാണുന്നത്.പ്രേമിച്ചു നഷ്ടങ്ങള്‍ മാത്രം നേടിയ എന്നെ പോലുള്ളവര്‍ക്ക് പഴയതെല്ലാം ഓര്‍മ്മിക്കാന്‍ പ്രണയദിനം അവസരമൊരുക്കുന്നു.എല്ലാവിധ ആശംസകളുംAnonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-22490271.post-80251920181571102272010-07-21T12:02:31.565+03:002010-07-21T12:02:31.565+03:00Thanks for the comment, i do not have their cont...Thanks for the comment, i do not have their contact noSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-63702883143524081922010-07-21T06:10:55.704+03:002010-07-21T06:10:55.704+03:00എന്റെ ബ്ലോഗില്‍ കുറിച്ചിട്ട
കമന്റ് വഴിയാ ഇവിടെത്ത...എന്റെ ബ്ലോഗില്‍ കുറിച്ചിട്ട
കമന്റ് വഴിയാ ഇവിടെത്തിയത്
വൈകിപ്പോയി.സപ്നക്ക് കഴിയുമെങ്കില്‍
ഉണ്ണിയുടെ ഫോണ്‍ നമ്പര്‍ എനിക്ക്
സംഘടിപ്പിച്ചു തരണം.നേരിട്ടൊരാശംസ നല്‍കാം.
വൈകിയാണേലും എന്റെ ആശംസകള്‍!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-22490271.post-16289575490128886402010-05-07T06:11:52.673+03:002010-05-07T06:11:52.673+03:00Thanks Maths blogs Team, i am impressed with you...Thanks Maths blogs Team, i am impressed with your comments.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-11123430094297182872010-05-07T05:53:10.739+03:002010-05-07T05:53:10.739+03:00ഇന്നാണ് ആദ്യമായി ഇവിടെ എത്തിയത്. ഫെബ്രുവരി 14 കഴിഞ...ഇന്നാണ് ആദ്യമായി ഇവിടെ എത്തിയത്. ഫെബ്രുവരി 14 കഴിഞ്ഞ് മെയ് 14നോടടുക്കുന്നു. പോസ്റ്റ് പ്രസിദ്ധീകരിച്ച് 3 മാസങ്ങള്‍ക്കു ശേഷം.

ഒരു യഥാര്‍ത്ഥ ജീവിതകഥയെ മേമ്പൊടിയായി ചേര്‍ത്ത് ആശംസ പറഞ്ഞ രീതിയും വലൈന്റെന്റെ കഥ അവതരിപ്പിച്ചതുമെല്ലാം രചനാഭംഗിയില്‍ പനിനീര്‍പ്പൂക്കള്‍ ചൂടുന്ന പോലായി. അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-22490271.post-20110284147451014312010-05-05T09:01:11.058+03:002010-05-05T09:01:11.058+03:00റാംജി......ഇവിടെ വന്നതിനും വായിച്ചതിനും നന്ദി.റാംജി......ഇവിടെ വന്നതിനും വായിച്ചതിനും നന്ദി.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-49397884657855768032010-05-04T17:40:48.054+03:002010-05-04T17:40:48.054+03:00കുറിപ്പ് നന്നായി...
ജയെഷിനും പാര്‍വതിക്കും ആശംസകള...കുറിപ്പ് നന്നായി...
ജയെഷിനും പാര്‍വതിക്കും ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-22490271.post-20322254293623551442010-05-03T13:54:48.678+03:002010-05-03T13:54:48.678+03:00ഇ.എ.സജിം തട്ടത്തുമല.... ഇവിടെ വന്നതിനു നന്ദി.sm sa...ഇ.എ.സജിം തട്ടത്തുമല.... ഇവിടെ വന്നതിനു നന്ദി.sm sadique ജി......അഭിപ്രായത്തിനു നന്ദിSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-44023292561091535002010-05-03T10:49:05.105+03:002010-05-03T10:49:05.105+03:00ഇതിനൊരു അഭിപ്രായം പറഞ്ഞില്ലങ്കി പിന്നെ ഞാനെന്ത് ? ...ഇതിനൊരു അഭിപ്രായം പറഞ്ഞില്ലങ്കി പിന്നെ ഞാനെന്ത് ? ഉണ്ണിയെന്ന ജയേഷിനും ,
വാകുകള്ക്കും വര്‍ണനകള്‍ക്കും അപ്പുറമാണ് ജീവിതമെന്ന തിരിച്ചറിവിലൂടെ ,സ്നേഹത്തിനു
പുതിയ അനുഭവം പകര്‍ന്നു നല്കുന്ന പാര്‍വതിക്കും വാക്കുകള്‍ക്ക് അതീതമായി .............sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-22490271.post-54699905048354495442010-04-20T19:56:08.964+03:002010-04-20T19:56:08.964+03:00ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-22490271.post-5826803581986748692010-02-18T07:05:51.890+03:002010-02-18T07:05:51.890+03:00Thanks NishamThanks NishamSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-32077094589226566182010-02-17T23:52:26.076+03:002010-02-17T23:52:26.076+03:00valareee
nannayittunduuuu
masheeeeeeeeeevalareee
nannayittunduuuu
masheeeeeeeeeeNISHAM ABDULMANAFhttps://www.blogger.com/profile/01862024034098912329noreply@blogger.comtag:blogger.com,1999:blog-22490271.post-70210100679664971982010-02-15T12:26:45.141+03:002010-02-15T12:26:45.141+03:00ജയൻ ഏവൂർ നന്ദിജയൻ ഏവൂർ നന്ദിSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-2323897360683686342010-02-15T12:19:43.746+03:002010-02-15T12:19:43.746+03:00നല്ല കുറിപ്പ്...
പോസ്റ്റിനും, ഫോട്ടോയ്ക്കും അഭിനന...നല്ല കുറിപ്പ്...

പോസ്റ്റിനും, ഫോട്ടോയ്ക്കും അഭിനന്ദനങ്ങൾ!

ജയേഷിന്റേയും പാര്‍വതിയുടേയും പ്രണയത്തിന് ആശംസകള്‍..!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-22490271.post-87168602202337385032010-02-15T06:14:54.936+03:002010-02-15T06:14:54.936+03:00ഹാഷിം എന്ന ഒരു നല്ല പേരിന്റെ കൂടെ ‘കൂതറ’
എന്നിടാൻ ...ഹാഷിം എന്ന ഒരു നല്ല പേരിന്റെ കൂടെ ‘കൂതറ’
എന്നിടാൻ തോന്നിയ ചേതോവികാരത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല,അഭിപ്രായത്തിനു നന്ദി,ഇന്നു ജയേഷിനെപ്പോലെയുള്ളവർക്കു തോന്നുന്ന സ്നേഹം ഇന്നും ജീവിച്ചിരിപ്പില്ല,ഇന്നു വാലെറ്റൈനും കച്ചവടദിനം ആണ്,Naval....though do not grasp what i write,thanks for the peep in to the blog on a valentine,thanks.നന്ദന.......പ്രണയത്തെ ഇന്നുവരെ ആർക്കും പിടിച്ചുകെട്ടാനോ, അനുസരിപ്പിക്കാനൊ കഴിഞ്ഞിട്ടില്ല,അതിനു ഇന്നും എന്നു സ്വതന്ത്രവിഹാരം, ദൈവം അനുവദിച്ചനുഗ്രഹിച്ചാണു,ഈ ലോകത്തേക്ക് അയച്ചത്,അഭിപ്രായത്തിനു നന്ദി.മനൊജ് ....നന്ദി,കുട്ടേട്ടൻ........എന്റെ ഭാര്യയുടെ സന്തൊഷത്തിനു വേണ്ടി,അതു മനസ്സായി ചെയ്യുന്ന ഒരു സ്നേഹപ്രകടനമല്ല. വാലെന്റൈൻസ് ഡേ നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ല.എന്നിനുന്നാലും സ്നേഹം പ്രകടിപ്പിക്കാൻ ഒന്നിനെയും അനുകരിക്കേണ്ട കാര്യം ഇല്ല,സ്വമേധയാ അതു പ്രകടമാകും. ഉണ്ണിയുടെയും പാർവ്വതിയുടെയും സ്നേഹം ഒരു മാതൃകയാണ്,ഇന്ന് ആരുടെ മനസ്സിലും കാണത്തെ സ്നേഹം.റ്റോംസ്.....അവരുടെ സ്നേഹം ഇന്ന് അനുകരിക്കാൻ പറ്റാത്തെ ഒരു മനസ്സിലും ലോകത്തിലും നിന്നുള്ളതാണ്. നിശാഗന്ധി.....സ്നേഹം ഇന്നില്ല,അത് എവിടെയോ പോയിമറഞ്ഞു.ഈ വാലെന്റൈൻ
ദിനത്തിൽ ഇവിടെയത്തിയ എല്ലവർക്കും പ്രത്യേകം നന്ദി,എന്നും മനസ്സിൽ സ്നേഹം നിലനിൽക്കട്ടെ.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-57362676698377685682010-02-15T05:27:46.998+03:002010-02-15T05:27:46.998+03:00സ്നേഹത്തിന്റെ ഈ ഒരു മുഖം വരച്ചു കാണിച്ച സപ്നയ്ക്കു...സ്നേഹത്തിന്റെ ഈ ഒരു മുഖം വരച്ചു കാണിച്ച സപ്നയ്ക്കു ആയിരം ആശംസകള്‍ ഈ സ്നേഹ ദിനത്തില്‍ ഞാന്‍ നേരുന്നു....meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-22490271.post-72364212988586003452010-02-14T23:49:10.877+03:002010-02-14T23:49:10.877+03:00സ്വപ്നാജീ,
ഉണ്ണീയേയും പാര്‍വ്വതിയേയും പോലെ സ്നേഹി...സ്വപ്നാജീ,

ഉണ്ണീയേയും പാര്‍വ്വതിയേയും പോലെ സ്നേഹിക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടിയാണ് യഥാര്‍ത്ഥ വാലെന്റെയിന്.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-22490271.post-78619861362510641522010-02-14T17:00:08.031+03:002010-02-14T17:00:08.031+03:00പിന്നെ വെറും ഒരു ചരിത്രം പറഞ്ഞു പോവാതെ ഉണ്ണിയുടെയു...പിന്നെ വെറും ഒരു ചരിത്രം പറഞ്ഞു പോവാതെ ഉണ്ണിയുടെയും പാർവതിയുടെയും സ്നേഹകഥ പറഞ്ഞതിനു ഒരു special thanks!★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-22490271.post-63900724201251865132010-02-14T16:57:41.537+03:002010-02-14T16:57:41.537+03:00എനിക്കു വ്യക്തിപരമായി ഇത്തരം ഒരു ദിവസത്തിനോടു വലിയ...എനിക്കു വ്യക്തിപരമായി ഇത്തരം ഒരു ദിവസത്തിനോടു വലിയ താൽപര്യമില്ല..എന്നാലും വിവാഹത്തിനു ശേഷം എന്റെ ഭാര്യയുടെ സന്തോഷത്തിനുവേണ്ടി പൂർണ്ണ മനസ്സോടെ ഞാൻ അവൾക്കു ആശംസകൾ നേരാറുണ്ട്. നമുക്കോണം പോലെയൊക്കെ ആയിരിക്കും ഇതാഘോഷിക്കുന്ന നാട്ടുകാർക്ക്.. എന്തായാലും അനുവിനും സ്നേഹത്തിന്റെ ഈ ദിവസം ഒരു Valentines Day Greetings!★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-22490271.post-30436767968905290382010-02-14T16:26:22.418+03:002010-02-14T16:26:22.418+03:00ആശംസകൾആശംസകൾManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-22490271.post-19347702664320093822010-02-14T13:28:31.415+03:002010-02-14T13:28:31.415+03:00എല്ലാവർക്കും പ്രണയദിനാശംസകൽ ആരൊക്കെ എതിർത്താലും എ...എല്ലാവർക്കും പ്രണയദിനാശംസകൽ ആരൊക്കെ എതിർത്താലും എതിർക്കുന്നവർ എത്രശതരായാലും പ്രണയമെന്ന അശ്വത്തെ പിടിച്ചു കെട്ടാൻ കഴിയില്ല.!! എന്റെ പ്രണയ ചിന്തകൾ ഇവിടേയും , ഇവിടേയും വായിക്കാംനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-22490271.post-54965828238068585922010-02-14T13:06:16.727+03:002010-02-14T13:06:16.727+03:00Nice photograph.Nice photograph.NAVAL LANGAhttps://www.blogger.com/profile/12954455340860119085noreply@blogger.comtag:blogger.com,1999:blog-22490271.post-12912207933349914982010-02-14T12:35:07.479+03:002010-02-14T12:35:07.479+03:00ജയേഷിന്റേയും പാര്‍വതിയുടേയും പ്രണയത്തിന് ആശംസകള്‍....ജയേഷിന്റേയും പാര്‍വതിയുടേയും പ്രണയത്തിന് ആശംസകള്‍..!

ജയേഷ് വീല്‍ചെയറില്‍ ഇരിക്കുന്ന പടം കണ്ടപ്പൊ ഒത്തിരി സങ്കടായി, 2008 ആഗസ്റ്റ് 20 സംഭവിച ഒരു ബൈക്ക് ആക്സിഡെന്റ് കാരണം ഞാന്‍ ഇപ്പോഴും..... (ഇവിടെ വായിക്കാം)
ഇനി 3 മാസം കൂടി മതി റെസ്റ്റ്... :)
അതൂടെ കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും ചുള്ളനാകും.. :) ഹ ഹ ഹാ
(എനിക്ക് കൂട്ടിന് ആരേയും കിട്ടീല്ല ട്ടോ.. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com