tag:blogger.com,1999:blog-22490271.post3602213120440855034..comments2023-08-16T10:46:24.174+03:00Comments on സ്വപ്നം: മാനസികവിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്Sapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comBlogger13125tag:blogger.com,1999:blog-22490271.post-36383203576758023152007-05-24T14:12:00.000+03:002007-05-24T14:12:00.000+03:00നല്ല ലേഖനം. പക്ഷേ പിരി മൊത്തമായിട്ട് ഇളകി കിടക്കുന...നല്ല ലേഖനം. പക്ഷേ പിരി മൊത്തമായിട്ട് ഇളകി കിടക്കുന്നവര്‍ക്കു എങ്ങനാണു മുറുക്കങ്ങളുണ്ടാവുക? (ഹും, എന്നും ഇങ്ങനെ തമാശ ഒക്കെ പറഞ്ഞ് കൂളായിട്ടു ടെന്‍ഷനില്ലാതെ ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍)Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-22490271.post-26714095390702057462007-05-20T09:11:00.000+03:002007-05-20T09:11:00.000+03:00പിരിമുറുക്കങ്ങള്‍ നമ്മുക്കുണ്ട് എന്ന് പലപ്പോഴും നമ...പിരിമുറുക്കങ്ങള്‍ നമ്മുക്കുണ്ട് എന്ന് പലപ്പോഴും നമ്മള് തന്നെ മനസ്സിലാക്കാറില്ല, അഥവാ മനസ്സിലായാലും സമ്മതിച്ചു തരാനുള്ള മടി.ഒരു മാനസികരോഗം എന്നാണ് വിചാരം! എന്നാല്‍ സ്വാന്തമായിത്തന്നെ ഉന്മേഷം കണ്ടെത്തിയാല്‍ അതു, നമ്മുക്കും, ആരോഗ്യത്തിനും നല്ലത് എന്നതാണ് വാസ്തവം. തിരുവനന്തപുരത്ത് ജൂണ്‍ 2 ആഴ്ചയില്‍ ഒരു ‘workshop' നടത്തുന്നുണ്ട് Dr.ഏബ്രഹാം.അന്വേഷിക്കനുള്ള എല്ലാം തന്നെ ഈ ബ്ലോഗില്‍ കൊടുത്തുട്ടുണ്ട്.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-84693188551937207222007-05-12T10:28:00.000+03:002007-05-12T10:28:00.000+03:00സ്വപ്നയുടെ ലേഖനം ഉചിതമായി.പിരിമുറുക്കങ്ങള്‍ മനുഷ്യ...സ്വപ്നയുടെ ലേഖനം ഉചിതമായി.
പിരിമുറുക്കങ്ങള്‍ മനുഷ്യമനസ്സിന്റെ താളം തെറ്റിപ്പിയ്ക്കുന്ന ഇക്കാലത്ത്,
സ്വന്തം മനസ്സിന്റെ വാതായനങ്ങള്‍ തുറന്ന്..
പകല്‍ വെട്ടത്തില്‍ എല്ലാം നോക്കിക്കാണാനും
സ്വയം തിരിച്ചറിയുവാനും അവനു കഴിയാതെ വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.
അവനാവശ്യം തന്റെ മനസ്സിന്റെ മണിപ്പൂട്ടു തുറക്കാനുള്ള ഒരു മാന്ത്രികത്താക്കോല്‍...
അതിനു സഹായകമാകുന്ന പല ഉപാധികളും ഇന്നു നിലവിലുണ്ട്..
അതിലൊന്നാണു എന്‍.എല്‍.പി.
ഏറ്റവും പ്രധാനം മനസ്സ് തുറക്കല്‍ തന്നെയാണ്..
സ്വപ്ന പറയുന്നതുപോലെ, ‘മനസ്സിന്റെ ശക്തി നിങ്ങളുടെ ഉള്ളീല്തന്നെ’..
സ്വന്തം മനസ്സു തുറക്കുക..
അതിലേക്കു കാറ്റും വെട്ടവും കയറ്റുക..
ആ വെട്ടത്തില്‍ എല്ലാം നോക്കിക്കാണുക...
തന്നെപ്പറ്റി ഒരി പുതിയ കണ്ടെത്തല്‍...
പുതിയ തിരിച്ചറിവ്..
ഒരു പുതിയ ഉണര്‍വ്വ് അതു നിങ്ങളിലുണ്ടാക്കും..
വേദങ്ങളും ഉപദേശിച്ചത് അതാണല്ലൊ..
‘നീ നിന്നെയറിയൂ’.....Anonymousnoreply@blogger.comtag:blogger.com,1999:blog-22490271.post-72581469293722403832007-05-09T08:37:00.000+03:002007-05-09T08:37:00.000+03:00നല്ല ലേഖനം. നന്ദി സപ്നേച്ചീ.നല്ല ലേഖനം. നന്ദി സപ്നേച്ചീ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-22490271.post-16809280994957524812007-05-09T08:05:00.000+03:002007-05-09T08:05:00.000+03:00ഈ രീതിയിലുള്ള ഒരുപാട് പരസ്യങ്ങള്‍ കണ്ടിട്ടുണ്ടെങ്ക...ഈ രീതിയിലുള്ള ഒരുപാട് പരസ്യങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും വിശദമായി വായിക്കുന്നത് ആദ്യമാണ്.നന്ദി സപ്നേച്ചിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-22490271.post-65521365339084984062007-05-09T07:58:00.000+03:002007-05-09T07:58:00.000+03:00സംഘര്‍ഷഭരിതമായ ഈ കാലത്ത് ഇത്തരം ലേഖനങ്ങള്‍ വളരെയധി...സംഘര്‍ഷഭരിതമായ ഈ കാലത്ത് ഇത്തരം ലേഖനങ്ങള്‍ വളരെയധികം പ്രയോജനപ്രദമാണ്. ഇനിയും എഴുതുക...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-22490271.post-30970063914550818792007-05-08T13:40:00.000+03:002007-05-08T13:40:00.000+03:00വളരെ നല്ല ലേഖനം. നന്ദി. ഇനിയും ഇത്തരം ലേഖനങ്ങള്‍, ...വളരെ നല്ല ലേഖനം. നന്ദി. ഇനിയും ഇത്തരം ലേഖനങ്ങള്‍, ബ്ലോഗിലൂടെ കാണാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-22490271.post-91275798509604908902007-05-08T13:34:00.000+03:002007-05-08T13:34:00.000+03:00സ്വപ്നയുടെ സംരംഭം വളരെ ഉപകാര പ്രദംഇനിയും ഇത്തരം പോ...സ്വപ്നയുടെ സംരംഭം വളരെ ഉപകാര പ്രദം
ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നുഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-22490271.post-55418634212616692122007-05-08T13:32:00.000+03:002007-05-08T13:32:00.000+03:00വിക്ജാനപ്രദമായത്. മനസ്സിന്റെ വ്യാപാരം ചെക്ക് പോ...വിക്ജാനപ്രദമായത്. മനസ്സിന്റെ വ്യാപാരം ചെക്ക് പോസ്റ്റുകളില്ലാത്ത അതിരുകളില്ലാത്ത കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസ്സ് പോലെയൊക്കെയാണെന്ന ഊഹത്തിന് സാധൂകരണം ഉണ്ടാക്കുവാന്‍ സ്വപ്നാജിയുടെ ലേഖനം സഹായിച്ചു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-22490271.post-1588303161846767472007-05-08T13:12:00.000+03:002007-05-08T13:12:00.000+03:00സപ്ന, തികച്ചും ഉപകാരപ്രദമായിരുന്നു ഈ ലേഖനം. വളരെക്...സപ്ന, തികച്ചും ഉപകാരപ്രദമായിരുന്നു ഈ ലേഖനം. വളരെക്കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റിയതോടൊപ്പം തന്നെ ഓര്‍ക്കുട്ടില്‍ പോയി ഡോക്ടറുമായി പരിചയപ്പെടാനും ശ്രമിക്കുന്നു.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-22490271.post-5426690347353900222007-05-08T11:13:00.000+03:002007-05-08T11:13:00.000+03:00വിജ്ഞാനപ്രദം. ഉപകാരപ്രദം. അഭിനന്ദനകരം. നന്നായി.വിജ്ഞാനപ്രദം. ഉപകാരപ്രദം. അഭിനന്ദനകരം. നന്നായി.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-22490271.post-68041012516434751252007-05-08T10:38:00.000+03:002007-05-08T10:38:00.000+03:00തികച്ചും പ്രയോജന കരമാണു ഇത്തരം ലേഖനങ്ങള്‍.വാസ്തവത്ത...തികച്ചും പ്രയോജന കരമാണു ഇത്തരം ലേഖനങ്ങള്‍.വാസ്തവത്തില്‍ ചില ചെറു കുറിപ്പുകള്‍ വായിക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ അവ നമ്മിലുണ്ടാക്കും.മനസ്സെന്ന സൂപ്പര്മാര്ക്കെറ്റിനെപ്പറ്റി സപ്ന എഴുതിയ ഈ കുറിപ്പ് വെറു തെ വായിച്ചു പോകാനുള്ള ഒന്നല്ല, അതിനു പ്രയോജനക്ഷമതയുണ്ട്.ഡോ. എബ്രഹാമിനെ ഓര്ക്കുട്ടിലൂടെ ബന്ധപ്പെടാമെന്നും സപ്ന പറയുന്നു. വളരെ നല്ല ഇന്‍ഫര്‍മേഷന്‍.padmanabhan namboodirihttps://www.blogger.com/profile/06358772585397283569noreply@blogger.comtag:blogger.com,1999:blog-22490271.post-46552213360163049462007-05-07T22:25:00.000+03:002007-05-07T22:25:00.000+03:00മനസ്സെന്ന സൂപ്പര്മാര്ക്കെറ്റിനെപ്പറ്റി എഴുതാനുള...മനസ്സെന്ന സൂപ്പര്മാര്ക്കെറ്റിനെപ്പറ്റി എഴുതാനുള്ള ശ്രമം!!! എത്രകണ്ട പ്രയോജപ്രദമായി,എന്നു വ്യക്തമായി അറിയില്ല?എങ്കിലും അഭിപ്രായങ്ങള്‍ ദയവായി അറിയിക്കൂ.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com