tag:blogger.com,1999:blog-22490271.post7822269534328659242..comments2023-08-16T10:46:24.174+03:00Comments on സ്വപ്നം: മറ്റൊരു ഓണംകൂടി വന്നു പോയിSapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comBlogger29125tag:blogger.com,1999:blog-22490271.post-33908651357438957922008-09-29T13:39:00.000+03:002008-09-29T13:39:00.000+03:00നന്ദി കാക്കനാടാ.... ശരിയാ കാലം ഇനിയും ഉരുളും കറങ്...നന്ദി കാക്കനാടാ.... ശരിയാ കാലം ഇനിയും ഉരുളും കറങ്ങും, അന്നു കൂടക്കറങ്ങാന് ഞാനില്ലെങ്കിലൊ???Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-39232916184604901692008-09-29T13:20:00.000+03:002008-09-29T13:20:00.000+03:00ഓണ വിശേഷങ്ങള്‍ പങ്കു വെച്ചതിനു നന്ദി.കാലമിനിയുമുരു...ഓണ വിശേഷങ്ങള്‍ പങ്കു വെച്ചതിനു നന്ദി.
കാലമിനിയുമുരുളും.. വിഷു വരും,തിരുവോണം വരും എന്ന കക്കാടിന്റെ വരികള്‍ വെറുതെ ഓര്‍ത്തുപോയി,സപ്നയുടെ കുറിപ്പ് വായിച്ചപ്പോള്‍.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-22490271.post-46119038370068371452008-09-27T09:10:00.000+03:002008-09-27T09:10:00.000+03:00Welcom.....paavamWelcom.....paavamSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-39521199882875486042008-09-27T08:52:00.000+03:002008-09-27T08:52:00.000+03:00dear frnd, Happy to read about your onam fe...dear frnd,
Happy to read about your onam feast.
Regards poor-me
www.manjaly-halwa.blogspot.compoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-22490271.post-40191360249914334802008-09-21T16:11:00.000+03:002008-09-21T16:11:00.000+03:00thanks മുല്ലപ്പൂവ്thanks മുല്ലപ്പൂവ്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-73241930326782566092008-09-21T15:17:00.000+03:002008-09-21T15:17:00.000+03:00:):)joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-22490271.post-1138794728748889362008-09-21T09:07:00.000+03:002008-09-21T09:07:00.000+03:00ഇക്കുറിയല്ല ലതീ...ഇപ്പൊഴാ ഞങ്ങള്‍ ഓമാനിലെത്തിയത്,...ഇക്കുറിയല്ല ലതീ...ഇപ്പൊഴാ ഞങ്ങള്‍ ഓമാനിലെത്തിയത്, കൂടെ മാവേലിയും എത്തിSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-29276546291585784082008-09-21T08:38:00.000+03:002008-09-21T08:38:00.000+03:00എന്റെ കോട്ടയംകാരീ,ഇക്കുറി ഒമാനിലേയ്ക്ക് മാവേലിയെ വ...എന്റെ കോട്ടയംകാരീ,
ഇക്കുറി ഒമാനിലേയ്ക്ക് മാവേലിയെ വലിച്ചോണ്ടു പോയി അല്ലേ? അഭിനന്ദനങ്ങള്‍!!!
ആശംസകളും.................Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-22490271.post-44258882587881829422008-09-20T19:41:00.000+03:002008-09-20T19:41:00.000+03:00പൊറാത്ത്...ഇതെല്ലാം തന്നെ കുട്ടികള്‍ക്കു വേണ്ടിയാ...പൊറാത്ത്...ഇതെല്ലാം തന്നെ കുട്ടികള്‍ക്കു വേണ്ടിയാണ്,അവര്‍ മറന്നു പോകാതിരിക്കാനാണ്.വളരെ ശരിയാ വികടശിരോമണി.....നന്ദിSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-9877677932816084072008-09-20T18:54:00.000+03:002008-09-20T18:54:00.000+03:00ഓണമെവിടെയായാലെന്താ ചേച്ചീ...കുട്ടികളും പൂക്കളുമുള്...ഓണമെവിടെയായാലെന്താ ചേച്ചീ...കുട്ടികളും പൂക്കളുമുള്ളിടമെല്ലാം ഓണം തേടിവരും.
എന്തിന്?മർത്യായുസ്സിൽ സാരമായത്,ചില-
മുന്തിയമുഹൂർത്തങ്ങൾ,അല്ല,മാത്രകൾമാത്രം!വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-22490271.post-46555635046899558832008-09-20T08:33:00.000+03:002008-09-20T08:33:00.000+03:00പ്രവാസജീവിതത്തിനീടയിലും ഓണം ഇത്ര നന്നായി ആഘോഷിയ്ക്...പ്രവാസജീവിതത്തിനീടയിലും ഓണം ഇത്ര നന്നായി ആഘോഷിയ്ക്കാൻ കഴിഞ്ഞത് എത്ര നന്നായി..! കുട്ടികളുടെ പൂക്കളമെല്ലാം ഉഷാറായിട്ടുണ്ട്. അഭിനന്ദനങ്ങൾ...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-22490271.post-17859551751829622572008-09-20T07:34:00.000+03:002008-09-20T07:34:00.000+03:00നന്ദി ഗഫൂര്‍.....വായിച്ചതിനും അഭിപ്രായത്തിനുംനന്ദി ഗഫൂര്‍.....വായിച്ചതിനും അഭിപ്രായത്തിനുംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-89854671963810984612008-09-19T18:18:00.000+03:002008-09-19T18:18:00.000+03:00Sapna, Nannayi ezhuthiyittundalloo....Onanubhavam....Sapna, Nannayi ezhuthiyittundalloo....Onanubhavam.. Congrats.

Abdul Gafoor
DohaUnknownhttps://www.blogger.com/profile/08068769293507782639noreply@blogger.comtag:blogger.com,1999:blog-22490271.post-89977436978220274852008-09-19T17:43:00.000+03:002008-09-19T17:43:00.000+03:00അന്നില്‍ ബ്ലൊഗ്....വളരെ നന്ദി,ഭൂമിപുത്രി...അന്നക്ക...അന്നില്‍ ബ്ലൊഗ്....വളരെ നന്ദി,ഭൂമിപുത്രി...അന്നക്കുട്ടിയോട് അന്വേഷണം പറയാം.nardnahc hsemus.............നന്ദി,ബഷീര്‍ വെള്ളറക്കാട്/pb......ഇതൊക്കെത്തന്നെയാണ് ജീവിതത്തില്‍ അവസാനം ബാക്കി കാണുകയുള്ളു. എഴുത്തുകാരി.......നന്ദി,വായിച്ചതിനും,സ്ഭിപ്രായത്തിനും,അന്നക്കുട്ടിയോടും മാത്തനോടും പറയാം അന്വേഷണം,C.......thanks for your great comments.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-63536646712581896322008-09-19T16:53:00.000+03:002008-09-19T16:53:00.000+03:00sapnaaa, read the onam, valare hridyam!!!!!, u hav...sapnaaa, read the onam, valare hridyam!!!!!, u have celebrated it better than us ppl down here and ur children will cherish the memrees for the years to come!!! GOD BLESS, belated onam huggz loveuuuuChttps://www.blogger.com/profile/16056627783409758588noreply@blogger.comtag:blogger.com,1999:blog-22490271.post-68926844769008568612008-09-19T11:28:00.000+03:002008-09-19T11:28:00.000+03:00അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു പോയി. നാട്ടിലല്ലെങ്കി...അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു പോയി. നാട്ടിലല്ലെങ്കിലും ഇത്ര നന്നായിട്ടു് ഓണം ആഘോഷിച്ചില്ലേ, നന്നായി. അന്നക്കുട്ടീടേം മാത്തന്റേം പൂക്കളവും ആശംസകളുമൊക്കെ നന്നായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-22490271.post-58118464209871444612008-09-18T12:24:00.000+03:002008-09-18T12:24:00.000+03:00മഴത്തുള്ളി,ഈ നാട്ടിലെ ചൂടില്‍ വിങ്ങുന്ന മനസ്സുകളില...മഴത്തുള്ളി,ഈ നാട്ടിലെ ചൂടില്‍ വിങ്ങുന്ന മനസ്സുകളില്‍,ഇതിനു പോലും കഴിവില്ലാത്തവരെ ഓര്‍ക്കുമ്പോള്‍,സ്ങ്കടം തോന്നും. എന്റെ കുട്ടികള്‍ ഒന്നും തന്നെ മറക്കാതിരിക്കനാണ്, ഒരു ആരാരങ്ങളും വിടാതെ പിടിച്ചിരിക്കുന്നത്.അന്നക്കുട്ടിയോടു അത്തപ്പൂവിന്റെ വിശേഷം പറഞ്ഞു.നന്ദി കുഞ്ഞാ, എന്റെ കറ്വിത ഓണാഘോഷത്തിനു നന്ദി.ശ്രീ..Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-49391048102603307562008-09-18T11:45:00.000+03:002008-09-18T11:45:00.000+03:00കുഞ്ഞന്‍ പറഞ്ഞപോലെ ഇത്തിരി അസൂഷ ഇല്ലാതില്ല. എവിടെയ...കുഞ്ഞന്‍ പറഞ്ഞപോലെ ഇത്തിരി അസൂഷ ഇല്ലാതില്ല. എവിടെയായിരുന്നാലും വിശേഷ ദിവസങ്ങളില്‍ ഒരുമിച്ച് കുടുംബത്തോടൊപ്പം കഴിയാന്‍ സാധിക്കുന്നത് വല്യ ഭാഗ്യം തന്നെ.

മാത്തനും അന്നക്കുട്ടിയ്ക്കും എല്ലാവര്ക്കും നന്മകള് നേരുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-22490271.post-27836055680958260292008-09-17T18:41:00.000+03:002008-09-17T18:41:00.000+03:00ഈ സന്തോഷം. അതാണ് ഓണം.ഈ സന്തോഷം. അതാണ് ഓണം.[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-22490271.post-5849898409054452802008-09-17T14:46:00.000+03:002008-09-17T14:46:00.000+03:00സപ്നയുടെ ഓണാഘോഷത്തിൽ പങ്ക്ചേരാൻ ഞാനുമെത്തിട്ടൊ.മോൾ...സപ്നയുടെ ഓണാഘോഷത്തിൽ പങ്ക്ചേരാൻ ഞാനുമെത്തിട്ടൊ.മോൾടെ പൂക്കളം അസ്സലായിട്ടുണ്ടെന്ന് പറയു.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-22490271.post-74750930506519721352008-09-17T14:40:00.000+03:002008-09-17T14:40:00.000+03:00ആശംസകള്‍.എവിടെയായാലും ആഘോഷിച്ചല്ലോ, അതുമതി.ആശംസകള്‍.
എവിടെയായാലും ആഘോഷിച്ചല്ലോ, അതുമതി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-22490271.post-87415772663243015292008-09-17T14:06:00.000+03:002008-09-17T14:06:00.000+03:00നന്നായി ചേച്ചീ...നാട്ടില്‍ ഇല്ലായിരുന്നുവെങ്കിലെന്...നന്നായി ചേച്ചീ...
നാട്ടില്‍ ഇല്ലായിരുന്നുവെങ്കിലെന്താ... ഓണം നല്ല പോലെ ആഘോഷിയ്ക്കാന്‍ സാധിച്ചില്ലേ?

ഒപ്പം അന്നക്കുട്ടിയ്ക്കും മാത്തനും ആശംസകള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-22490271.post-82138467545185305142008-09-17T13:20:00.000+03:002008-09-17T13:20:00.000+03:00സപ്നേച്ചിക്കും കുടുംബത്തിനും എന്റെ ഈ വൈകിയ ഓണാശംസക...സപ്നേച്ചിക്കും കുടുംബത്തിനും എന്റെ ഈ വൈകിയ ഓണാശംസകള്‍..!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-22490271.post-90429374981687891942008-09-17T12:35:00.000+03:002008-09-17T12:35:00.000+03:00ഇത്രയും നന്നായി ഓണം ആഘോഷിക്കാന്‍ കഴിഞ്ഞില്ലെ..അസൂയ...ഇത്രയും നന്നായി ഓണം ആഘോഷിക്കാന്‍ കഴിഞ്ഞില്ലെ..അസൂയ തോന്നുന്നു.. പൂക്കളമൊക്കെയിട്ട് ഇലയില്‍ സദ്യ..ഇതെല്ലാം കുട്ടികള്‍ക്ക് ഒരു കാലത്ത് ഓര്‍മ്മയില്‍ തങ്ങിനില്ക്കും.

സപ്നക്കും കുടുംബത്തിനും എന്റെ ഓണാശംസകള്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-22490271.post-15388157917159013322008-09-17T12:33:00.000+03:002008-09-17T12:33:00.000+03:00നന്നായിട്ടുണ്ട്.. അത്രേങ്കിലും പറ്റീല്ലോ.. അന്നക്ക...നന്നായിട്ടുണ്ട്..
അത്രേങ്കിലും പറ്റീല്ലോ..

അന്നക്കുട്ടീടെ ഓണപ്പൂക്കളും അടിപൊളി..Anonymoushttps://www.blogger.com/profile/03975209620316266060noreply@blogger.com