tag:blogger.com,1999:blog-22490271.post8923529305463507453..comments2023-08-16T10:46:24.174+03:00Comments on സ്വപ്നം: സ്വപ്നമേ,എന്റെ സ്വപ്നമേSapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comBlogger29125tag:blogger.com,1999:blog-22490271.post-34671858072386939452008-09-12T10:34:00.000+03:002008-09-12T10:34:00.000+03:00muscat il itrayum swapnangalundomuscat il itrayum swapnangalundoAnonymousnoreply@blogger.comtag:blogger.com,1999:blog-22490271.post-56269972982866811742008-08-28T08:51:00.000+03:002008-08-28T08:51:00.000+03:00വളരെ നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെയുള്ള നല്ല നല...വളരെ നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വരികള്‍
ഒരുപാട് പ്രതീക്ഷിക്കുന്നു.

നിസ്സാറിക്കനിസ്സാറിക്കhttps://www.blogger.com/profile/16116442814566799084noreply@blogger.comtag:blogger.com,1999:blog-22490271.post-66326920365275722242008-08-27T14:16:00.000+03:002008-08-27T14:16:00.000+03:00നല്ല കവിത, നല്ലൊരു സ്വപ്നം.. ആശംസകളോടെ മുരളിക.നല്ല കവിത, നല്ലൊരു സ്വപ്നം..
ആശംസകളോടെ മുരളിക.Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-22490271.post-27021309478545073912008-08-26T16:16:00.000+03:002008-08-26T16:16:00.000+03:00കിച്ചു $ ചിന്നു ,വിരസത വന്നിട്ടുണ്ട് ക്ഷമിക്കുക,നര...കിച്ചു $ ചിന്നു ,വിരസത വന്നിട്ടുണ്ട് ക്ഷമിക്കുക,നരിക്കുന്നൻ ...നല്ല വാക്കുകള്‍ക്ക് നന്ദി.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-71133641399248349622008-08-26T12:45:00.000+03:002008-08-26T12:45:00.000+03:00എങ്കിലും സൌഹൃദം എന്നില്എന്നെന്നും സ്വപ്ന ശകലങ്ങളാ...എങ്കിലും സൌഹൃദം എന്നില്‍
എന്നെന്നും സ്വപ്ന ശകലങ്ങളായ്
വേരറ്റു പോകാത്ത പടുവൃക്ഷമായ്.
എന്നെന്നും എന്റെ ജീവശ്വാസമായ്
വിശ്വാസത്തെ നിറച്ചു,സ്നേഹം നിറച്ചു
വാക്കുകളിള്‍ സന്തോഷത്തിന്റെ വിത്തുകള്‍
സ്വരങ്ങളില്‍ ചിരിയുടെ വേലിയേറ്റം.‘

വളരെ നല്ല വരികൾ....
ഒരുപാട് ഇഷ്ടപ്പെട്ടു.
ആശംസകൾനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-22490271.post-9537774060779606022008-08-26T10:02:00.000+03:002008-08-26T10:02:00.000+03:00വാക്കുകള്‍ ആവര്‍ത്തിക്കുന്നത് ഒരല്‍പ്പം വിരസതയുണ്ട...വാക്കുകള്‍ ആവര്‍ത്തിക്കുന്നത് ഒരല്‍പ്പം വിരസതയുണ്ടാക്കുന്നുണ്ട്.. ശ്രദ്ധിക്കുമല്ലോ.. ആശയം നന്ന്Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-22490271.post-6333171135871234572008-08-24T13:55:00.000+03:002008-08-24T13:55:00.000+03:00സ്വപ്നമെ നീ എന്റെ കൂട്ടര്ക്കുകൂട്ടായ്,ചിരിയായി, ക...സ്വപ്നമെ നീ എന്റെ കൂട്ടര്‍ക്കു
കൂട്ടായ്,ചിരിയായി, കരയായി
കാരണമായി,തേരേറി നീ എത്തി.
വേരറ്റു പോകാത്ത തീരാത്ത,
സ്വപ്നമായി എന്നെന്നും നീ
ജീവിതത്തിന്റെ സത്യമായ്
എന്നെന്നും തേരിലേറി സ്വയം.എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-22490271.post-90079218621952797792008-08-14T15:58:00.000+03:002008-08-14T15:58:00.000+03:00നന്ദി ഹരിശ്രീനന്ദി ഹരിശ്രീSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-25529799713663687652008-08-14T10:35:00.000+03:002008-08-14T10:35:00.000+03:00:):)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-22490271.post-54868853476589987732008-07-16T11:34:00.000+03:002008-07-16T11:34:00.000+03:00swapnaamayude swapnangal nilakkaathirikkatte...swapnaamayude swapnangal nilakkaathirikkatte...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-22490271.post-46179379263486965222008-07-12T13:22:00.000+03:002008-07-12T13:22:00.000+03:00നല്ല വരികള്കവിത ഇഷ്ടമായിഇനിയും വരാംനല്ല വരികള്‍
കവിത ഇഷ്ടമായി
ഇനിയും വരാംsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-22490271.post-78032695886950512402008-07-10T19:38:00.000+03:002008-07-10T19:38:00.000+03:00മോഹങ്ങളും സ്വപ്നങ്ങളും ഇല്ലെങ്കില്‍ നാമെങ്ങനെ ജീവി...മോഹങ്ങളും സ്വപ്നങ്ങളും ഇല്ലെങ്കില്‍ നാമെങ്ങനെ ജീവിക്കും അല്ലേ...?

നന്നായെഴുതി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-22490271.post-41573743403806408622008-07-09T15:18:00.000+03:002008-07-09T15:18:00.000+03:00ആനി........ഒരു എത്തിനോട്ടത്തിനും ഇത്ര നല്ല വക്കുക...ആനി........ഒരു എത്തിനോട്ടത്തിനും ഇത്ര നല്ല വക്കുകള്‍ക്കും നന്ദി, വീണ്ടും വരൂ വായിക്കൂSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-51904074270181391572008-07-09T15:07:00.000+03:002008-07-09T15:07:00.000+03:00ആദ്യമായിട്ടാണ് ഇങ്ങോട്ടേക്കെത്തുന്നത്...ഇഷ്ടപ്പെട്...ആദ്യമായിട്ടാണ് ഇങ്ങോട്ടേക്കെത്തുന്നത്...ഇഷ്ടപ്പെട്ടു..ഏറെ പോസ്റ്റുകള്‍ ഉള്ളതിനാല്‍ ഏത് ആദ്യം വായിക്കണമെന്നറീയാതെ ഒന്നു പരതി..ജീവിതവഴികള്‍ വലിയ ഒളിച്ചുകളീകളീല്ലാതെ അതേപടി കോറിയിട്ടിരിക്കുന്നു സ്വപ്ന..
സ്വപ്നങ്ങളിലൂടെ, ആഗ്രഹങ്ങളിലൂടെ, പ്രതീക്ഷകളീലൂടെ,സാഫല്യങ്ങളിലൂടെയൊക്കെയുള്ള നമ്മുടെ വഴിയാത്രകള്‍ പാതിവഴിയില്‍ ചിറകറ്റു പോകാതെന്നും തുടരട്ടെ എന്നാശംസിക്കുന്നു..സ്നേഹപൂര്‍വം..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-22490271.post-90569388910018878772008-07-08T13:03:00.000+03:002008-07-08T13:03:00.000+03:00ശ്രീ... രണ്ട് അക്ഷരത്തെറ്റും തിരുത്തി,, നന്ദിയ...ശ്രീ... രണ്ട് അക്ഷരത്തെറ്റും തിരുത്തി,, നന്ദിയുണ്ട് കേട്ടോ.ഇനി ‘എന്നെന്നും’ എന്താ ചെയ്ക??? നോക്കട്ടെ!!!!Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-57966505219025268972008-07-08T10:17:00.000+03:002008-07-08T10:17:00.000+03:00നന്നായിട്ടുണ്ട് ചേച്ചീ...:)ഒന്നു രണ്ട് അക്ഷരത്തെറ്...നന്നായിട്ടുണ്ട് ചേച്ചീ...

ഒന്നു രണ്ട് അക്ഷരത്തെറ്റുകള്‍ ഇല്ലേ?

[മാറോചേര്ത്ത് = മാറോടു ചേര്‍ത്ത് , കളിത്തിഴിയായ് = കളിത്തോഴിയായ്]

“എന്നെന്നും” എന്ന വാക്ക് പല തവണ അടുത്തടുത്ത് വരുന്നുണ്ടെന്നാണ് നന്ദുവേട്ടന് ഉദ്ദേശ്ശിച്ചത് എന്നു തോന്നുന്നു, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-22490271.post-91035374278746058692008-07-08T07:57:00.000+03:002008-07-08T07:57:00.000+03:00ന്യൂ ബ്ലൊഗ് എന്ന പേജ് തുറന്നുവെച്ച്,എഴുതുന്ന, ‘...ന്യൂ ബ്ലൊഗ് എന്ന പേജ് തുറന്നുവെച്ച്,എഴുതുന്ന,
‘നിമിഷകവിതകളാണ്‘എന്റെ കവിതകളെല്ലാം.... അതില്‍ ഈണവും പ്രാസവും,കവിതയുടെ നീളവും ഒന്നും നോക്കിയിട്ടില്ല....ഫസല്‍,ഈ ചുരുക്കം വരാത്തതിന്റെ കാരണം ഇതാണ്,...ദ്രുപതി, ആഗ്നേയ നല്ല വാക്കുകള്‍ക്കു നന്ദി....ഹരീഷ് തൊടുപുഴ ഇവിടെ കവിതകള്‍ക്ക് ഒരു സന്തോഷം വന്നില്ലെ???....നന്ദു,ഏതു ഭാഗമാണ്...എന്റെ പേരാന്നോ??...നന്ദി സജി,മറക്കാതെ മുടക്കാതെ എത്തുന്നതിന്...അനില്‍,എന്റെ പേരിന്റെ തേരിലാണ് എന്നു ജീവിച്ചത്,അതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ അവഗണിക്കാറുമുണ്ട്,യാഥാര്‍ത്ഥ്യം കാണുമ്പോള്‍ അന്ധാളിച്ചു നില്‍ക്കാറുണ്ട്.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22490271.post-92055261216001705772008-07-07T23:04:00.000+03:002008-07-07T23:04:00.000+03:00സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങളില്ലായിരുന്നെങ്കില...സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങളില്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീലോകം....

സപ്നയുടെ സ്വപ്നം വായിച്ചപ്പോള്‍
കവി പറഞ്ഞത് ഓറ്ത്ത് പോയതാണ് കെട്ടൊ.

ഇനിയും നല്ല സ്വപ്നങ്ങള്‍ ഉണ്ടാവട്ടെ.
പ്രിയത്തില് ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-22490271.post-80984609436017557162008-07-07T20:12:00.000+03:002008-07-07T20:12:00.000+03:00സ്വപ്നങ്ങളില്ലാതെ ജീവിതമുടോ സ്വപ്ന?നല്ലനാളെ വന്നണയ...സ്വപ്നങ്ങളില്ലാതെ ജീവിതമുടോ സ്വപ്ന?
നല്ലനാളെ വന്നണയുന്നതു സ്വപ്നം കണ്ടു ഇന്നുകള്‍ ജീവിച്ചു തീര്ക്കയല്ലെ നമ്മള്.
അല്പം ദീര്ഘിച്ചൊ എന്നൊരു സന്ദേഹം...
വെര്‍ഡ് വരിഫിക്കേഷന് ഒഴിവാക്കിക്കൂടെ??അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-22490271.post-7304825940221366292008-07-07T17:04:00.000+03:002008-07-07T17:04:00.000+03:00സ്വപ്നങ്ങളുടെ സ്വര്‍ണ്ണരഥത്തില്‍ ഞാനും എത്തീട്ടൊ.....സ്വപ്നങ്ങളുടെ സ്വര്‍ണ്ണരഥത്തില്‍ ഞാനും എത്തീട്ടൊ..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-22490271.post-25093427502496191662008-07-07T16:52:00.000+03:002008-07-07T16:52:00.000+03:00സപ്നയുടെ “സ്വപ്ന”ത്തിൽ “ “എന്നെന്നും” മുഴച്ചു നിൽക...സപ്നയുടെ “സ്വപ്ന”ത്തിൽ “ “എന്നെന്നും” മുഴച്ചു
നിൽക്കുന്നതൊഴിച്ചാൽ ബക്കിയൊക്കെ നന്നായി. :)
(തുടക്കത്തിലെ ഒരു ജാമ്യം എടുത്തതു നന്നായി!!)നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-22490271.post-44151376498923362452008-07-07T16:26:00.000+03:002008-07-07T16:26:00.000+03:00ചേച്ചീ, അഭിനന്ദനങ്ങള്‍ കെട്ടോ...ചേച്ചീ, അഭിനന്ദനങ്ങള്‍ കെട്ടോ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-22490271.post-45281654273839516212008-07-07T16:10:00.000+03:002008-07-07T16:10:00.000+03:00വിളിവിളികേള്ക്കുന്ന സ്വപ്നങ്ങളെ ഇഷ്ടമായി..വിളിവിളികേള്ക്കുന്ന സ്വപ്നങ്ങളെ ഇഷ്ടമായി..ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-22490271.post-53815484795608022422008-07-07T14:54:00.000+03:002008-07-07T14:54:00.000+03:00നന്നായിട്ടുണ്ട്...ആശംസകള്നന്നായിട്ടുണ്ട്...
ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-22490271.post-14400544859019748272008-07-07T14:46:00.000+03:002008-07-07T14:46:00.000+03:00ഈ സ്വപ്നം നന്നായിരിക്കുന്നു,കുറച്ചു കൂടി ചുരുക്കിയ...ഈ സ്വപ്നം നന്നായിരിക്കുന്നു,
കുറച്ചു കൂടി ചുരുക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ..
ആശംസകള്‍.ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.com