Gulf Manorama | Columns | Akkare Ikkare അവസാനം
രോഗം നിറഞ്ഞ ശരീരവും,മരവിച്ച
മനസുമായി,പ്രതീക്ഷകൾ കൈവിടാതെ എത്തുന്ന പ്രവാസി വൃദ്ധസദനങ്ങളുടെ നീണ്ട ലിസ്റ്റിൽ അവസാനിക്കുന്നു.സ്വന്തം,എന്റെ,ഞാൻ
എന്ന വാക്കുകൾ വിട്ട്,നമ്മുക്ക്,സഹോദരങ്ങൾക്ക്, മാതാപിതാക്കൾ എന്ന ബഹുവിന്യാസത്തിൽ
വിശ്വസിച്ചു ജീവിച്ചുവരുന്ന പ്രവാസി പിന്നെ,‘തനിച്ച്’ എന്ന ഒറ്റവാക്കിൽ അവസാക്കുന്നു.
No comments:
Post a Comment